കുറ്റ്യാടി: നടുപ്പൊയിൽ കുഴിക്കാട്ട് നാണു (76) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: കെ. പ്രമോദ് (അധ്യാപകൻ നടുപ്പൊയിൽ യു.പി.സ്കൂൾ), പ്രസീത, പരേതനായ പ്രജിത്ത്. മരുമക്കൾ: രാജൻ, സൗമ്യത (അധ്യാപിക ക്രസൻറ് എച്ച്.എസ്.എസ് വട്ടോളി). സഹോദരങ്ങൾ: പാറു, നാരായണി, മാതു, ജാനു, ദേവി, പരേതരായ കണാരൻ, ഗോപാലൻ.