വേളം: സ്വാതന്ത്ര്യ സമര സേനാനി ചെറുകുന്നിലെ പരേതനായ തിരിക്കോത്ത് ശങ്കരക്കുറുപ്പിെൻറ മകൾ പുഷ്പ (58) നിര്യാതയായി. മാതാവ്: കുഞ്ഞിക്കാവ അമ്മ. പൂളക്കൂലിൽ അക്ഷയ കേന്ദ്രം നടത്തി വരുകയായിരുന്നു. ഭർത്താവ്: രാധാകൃഷ്ണൻ (ഇരിട്ടി). മക്കൾ: യദുകൃഷ്ണ, യദുശ്രീ. സഹോദരങ്ങൾ: ഗൗരി, തങ്കം, വിജയലക്ഷ്മി, പത്മ.