വടകര: ചോറോട് - അച്ചാരിയോട്ട് അസൈനാർ (67) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: സക്കീന, ലൈല, റൈഹാനത്ത്, റംസാന, മുഹമ്മദ്, ഐമൻ. മരുമക്കൾ: സിദ്ദീഖ് (അബൂദബി), ലത്തീഫ്, റഫീഖ്, നിസാർ, ഉസ്മാൻ, ഹസീന.