കാക്കൂർ: സോഷ്യലിസ്റ്റ് നേതാവും മുതുവാട് എ.എൽ.പി സ്കൂൾ പ്രഥമാധ്യാപകനുമായിരുന്ന പരേതനായ എം.ഡി. നായരുടെ ഭാര്യ ചാലൂർ പത്മിനിയമ്മ (83) നിര്യാതയായി. നരിക്കുനി ചാലൂർ കുടുംബാംഗമാണ്. മക്കൾ: ദേവാനന്ദ് (ഖത്തർ ഗ്യാസ്), പ്രേമാനന്ദ് (റിട്ട: പ്രഥമാധ്യാപകൻ തളി ഗവ.യു പി.സ്കൂൾ കോഴിക്കോട്, സി.പി.എം മരുതാട് ബ്രാഞ്ച് അംഗം), വിനോദാനന്ദ് (ഫ്ലൈ ബെൻ ഫുട് വെയർ, കാക്കൂർ), ജ്യോതി (ജില്ല കോടതി കോഴിക്കോട്), പരേതനായ ഡിവൈ.എസ്.പി എ. ശ്രീരാജ്. മരുമക്കൾ: പ്രിയദർശിനി, പ്രസിദ (ടീച്ചർ, പാലത്ത് ജനത യു.പി), ഷീബ (ടീച്ചർ, കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ), നിഷ (ഡെൻറൽ കോളജ്, കോഴിക്കോട്).