ചേളന്നൂർ: കുമാരസ്വാമി നമ്പ്യാപുറത്ത് മീത്തൽ സതീശൻ (53) നിര്യാതനായി. പിതാവ്: പരേതനായ ശേഖരൻ. അമ്മ: ശാരദ. ഭാര്യ: ശ്യാമള (മണ്ണാലത്ത്താഴം അംഗൻവാടി ഹെൽപർ). മക്കൾ: സച്ചിൻ, അക്ഷയ. സഹോദരങ്ങൾ: സുരേശൻ (കെ.വി കോംപ്ലക്സ് കോഴിക്കോട്), ശ്രീജ.