പേരാമ്പ്ര: കൈതക്കൽ പുതിയേടത്ത് റീന (47) നിര്യാതയായി. ഭർത്താവ്: പി.എം. ചന്ദ്രൻ (ഭാരത് ഫ്ലവേഴ്സ് ആൻഡ് പൂജ സ്റ്റോർ പേരാമ്പ്ര). മാതാവ്: മാധവി. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: സനൽ, വൈശാഖ്. മരുമകൾ: അഖിന. സഹോദരി: ബീന. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.