ചേളന്നൂർ: കുമാരസ്വാമിക്ക് സമീപം പരേതരായ കാരയിൽ ശങ്കരെൻറയും ജാനുവിെൻറയും മകൻ വയപ്പുറത്ത് മീത്തൽ ധർമരാജൻ എന്ന ബാബു (67) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അനൂജ, ആദിത്ത്. മരുമകൻ: സുബിലാൽ. സഹോദരങ്ങൾ: മോഹൻദാസ്, മുരളീധരൻ.