ചേലിയ: ഏറഞ്ഞാടത്ത് കൃഷ്ണൻ നായർ (85) നിര്യാതനായി. ഭാര്യ: മീനാക്ഷിഅമ്മ. മകൻ: ജയനാരായണൻ (ഡയറക്ടർ മലബാർ കമ്യൂണിക്കേഷൻസ് കൊയിലാണ്ടി, സി.ഒ.എ കൊയിലാണ്ടി മേഖല സെക്രട്ടറി). മരുമകൾ: വിനീത.