നടുവണ്ണൂർ: കോഴിക്കാവിൽ കുഞ്ഞിരാമെൻറ ഭാര്യ മാധവി (75) നിര്യാതയായി. മക്കൾ: ദേവി, ശങ്കരൻ, അശോകൻ, ഗീത (കലക്ഷൻ ഏജൻറ്, കാവുന്തറ സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: പരേതനായ ഗോപാലൻ നരയംകുളം, സജിത വി.കെ (മുൻ വാർഡ് മെംബർ), ഉഷ, ഗിരീഷ് (സി.പി.എം അങ്കക്കളരി ബ്രാഞ്ച് സെക്രട്ടറി). സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, രാഘവൻ, ബാലൻ, ജാനകി, കല്യാണി, പരേതയായ നാരായണി.