മലാപ്പറമ്പ്: ചിറക്കൽ സന്തോഷ്കുമാർ (61) നിര്യാതനായി. ഫെറ റെസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറി, പാലാഴി ചിറക്കൽ ഭഗവതി ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. പിതാവ്: പരേതനായ ഭരതൻ. മാതാവ്: ലീല. ഭാര്യ: എം.സി അജിതകുമാരി. മക്കൾ: ഷിജുൽ (ക്ലിയർ ടാക്സ് ബംഗളൂരു), ഷിജിന. സഹോദരങ്ങൾ: സനീഷ്കുമാർ (സിവിൽ എൻജിനീയർ), സുമംഗല, സുധർമ, സുഗുണ. മരുമക്കൾ: സജീഷ് മൂർത്തികാവിൽ, വിഞ്ജുഷ.