മാവൂർ: മേലെ നൊട്ടിവീട്ടിൽ ആലി ഹാജി (75) നിര്യാതനായി. ഭാര്യ: മറിയുമ്മ മണിമുണ്ടയിൽ. മക്കൾ: അഷ്റഫ് (ടാക്സി ഡ്രൈവർ), അബ്ദുന്നാസർ (ഖത്തർ), റസീന, സീനത്ത്. മരുമക്കൾ: സലീന, റഹ്മത്ത്, അബ്ദു, അബ്ദു നെച്ചൂളി. സഹോദരൻ: പരേതനായ മുഹമ്മദ്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് മാവൂർ പാറമ്മൽ വലിയ ജുമുഅത്ത് പള്ളിയിൽ.