കൊയിലാണ്ടി: ഇ.കെ. വിജയൻ എം.എൽ.എയുടെ മാതാവ് ഇ.കെ. കമലാക്ഷി അമ്മ (86) നിര്യാതയായി. പരേതനായ കോമത്ത് ബാലകൃഷ്ണൻ കിടാവിെൻറ ഭാര്യയാണ്. മറ്റു മക്കൾ: ഇകെ. നിർമല. ഇ.കെ. അജിത്ത് (റിട്ട. അധ്യാപകൻ, സി.കെ.ജി ഹൈസ്കൂൾ ചിങ്ങപുരം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊയിലാണ്ടി നഗരസഭ). മരുമക്കൾ: പി. ബാലകൃഷ്ണൻ (റിട്ട. എ.ടി.ഒ), പി. അനിത (ഫിഷറീസ് ഓഫിസർ, തിക്കോടി), പി.കെ. ഷീല. സഹോദരങ്ങൾ: ഇ. കുഞ്ഞികൃഷ്ണൻ (റിട്ട. താലൂക്ക് പഞ്ചായത്ത് ഓഫിസർ), പരേതരായ ഇ.സി. മാധവൻ നമ്പ്യാർ (റിട്ട. ഹാൻറക്സ് ജില്ല മാനേജർ), ഇ.കെ. ബാലൻ (റിട്ട. വില്ലേജ് ഓഫിസർ).