വെള്ളിപറമ്പ്: കുഴിക്കണ്ടത്തിൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ ജാനകി അമ്മ (77) നിര്യാതയായി. മക്കൾ: ഇന്ദിര, പുഷ്പലത, ബൈജു, പരേതരായ രാധാമണി, ചന്ദ്രബാബു. മരുമക്കൾ: ശങ്കരനാരായണൻ, വിജയൻ, മോഹനൻ, രജിതപ്രഭ, ഷീജ.