കോഴിക്കോട്: പരേതനായ മമ്മദ് കോയയുടെ മകൻ ബീച്ച് റോഡിലെ അടക്കാനി വീട്ടിൽ കെ.പി അബ്ദുസ്സമദ് (61) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: ശാനിഫ് മുഹമ്മദ്. മരുമകൻ: കൻസ. സഹോദരങ്ങൾ: അബ്ദുൽ നാസർ, നൗഷാദ്, ഹസീന.