കൊയിലാണ്ടി: ആനക്കുളം അട്ടവയൽക്കുനി കെ.പി. പ്രദീപൻ (59) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അമൽജിത്ത്, അരുൺജിത്ത്. മരുമക്കൾ: ദീപ്തി, രജിന.