മൂരാട് : ഓയിൽ മില്ലിനടുത്ത് കുളങ്ങര വയലിൽ ലക്ഷ്മി (69) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ. സഹോദരങ്ങൾ: ദേവി, സരോജിനി, ലീല, എൻ.എം. പ്രേമദാസ് (ദേശാഭിമാനി കോഴിക്കോട്), ശശികല, എൻ.എം. രാഗിണി.