കൊയിലാണ്ടി: പെരുവട്ടൂർ നരിനിരങ്ങിക്കുനി (നീലാംബരി) കുട്ടികൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ബിജീഷ് (വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫിസ്, കോഴിക്കോട്), പരേതനായ സജീഷ്. മരുമകൾ: ബവിത. സഹോദരങ്ങൾ: കുഞ്ഞിരാമൻ, കല്യാണി, പാർവതി, തങ്കം, ലക്ഷ്മിക്കുട്ടി, പരേതനായ കുഞ്ഞിക്കണാരൻ നായർ.