വള്ളിയാട്: വെള്ളച്ചാൽ കുനിയിൽ നാരായണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: രാജൻ, മോളി, ബിന്ദു, ശ്രീജിത്ത്, പരേതയായ ശാന്ത. മരുമക്കൾ: ബിന്ദു രാജൻ, ശശി, സജീവൻ, രഞ്ജിനി ശ്രീജിത്ത്, പരേതനായ ബാലൻ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, രാജൻ, മാണി, നാരായണി, ജാനു അറക്കൽ, ശാന്ത, ദേവി, പൊക്കി, ജാനു കുളത്തൂർ, പരേതനായ കൃഷ്ണൻ.