തണ്ണീർപന്തൽ: പരേതനായ കളയംകുളത്ത് താഴെകുനി ശങ്കരെൻറ ഭാര്യ കല്യാണി (80) നിര്യാതയായി. മക്കൾ: പത്മാവതി, ബാലകൃഷ്ണൻ, സതി, സജീവൻ, മനോജൻ, സുധ, ഉഷ, ഷീജ. മരുമക്കൾ: ബാലകൃഷ്ണൻ, പ്രേമ, ദാമോദരൻ, ഉഷ, പ്രജില, രാഘവൻ, രാമകൃഷ്ണൻ, ഉമേഷ്