ചാലിയം: ആശുപത്രിപ്പടിക്ക് സമീപം കോരങ്ങോത്ത് പരേതനായ വടക്കുമ്പാടൻ കുഞ്ഞുവിെൻറ ഭാര്യ പാലക്കത്താഴത്ത് ദേവു (70) നിര്യാതയായി. മക്കൾ: വിനോദ്, ജയപ്രകാശ്, ഉഷ, രാജൻ (വൈദ്യരങ്ങാടി), ഷീബ, ബബിത.