പെരുമണ്ണ: ഇല്ലത്ത് താഴം കുഴിപ്പള്ളി മുതുവന ജനാർദനൻ (81) നിര്യാതനായി. ഭാര്യ: പരേതയായ വത്സല. മക്കൾ: സുനിത, സുമേഷ്. മരുമക്കൾ: ആനന്ദൻ, ലിജി