കൊടുവള്ളി: പഴയകാല പെയിൻറർ വാവാട് പുൽക്കുഴിയിൽ തെക്ക് വീട്ടിൽ വാസു (92) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ബാലകൃഷ്ണൻ, രമേശൻ, മനോജ്, സുമംഗല. മരുമക്കൾ: ചന്ദ്രൻ (പൂനൂർ), പ്രസന്ന, കവിത. സഹോദരങ്ങൾ: കാർത്യായനി, ദേവകി, സുമതി, നാരായണി, പരേതനായ ടി.വി. കൃഷ്ണൻകുട്ടി (മുൻ കൊടുവള്ളി ഗ്രാമപഞ്ചായത്ത് അംഗം).