കടലുണ്ടി: വട്ടപ്പറമ്പ് ഗവ.എൽ.പി സ്കൂൾ റോഡ് ഫീനിക്സ് ക്ലബിന് സമീപം ‘പുഷ്പാസി’ൽ കിഴക്കേ പുരക്കൽ പരേതനായ അറുമുഖെൻറ ഭാര്യ പുഷ്പാവതി (73) നിര്യാതയായി. മക്കൾ: സുജിത്ത്, രജിത്ത്, ഷജിത്ത്, ശ്രീജിത്ത്. മരുമക്കൾ: ഷൈലജ, സൗമ്യ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.