ചേവായൂർ: കാരകുന്നുമ്മൽ ചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: റീന, റിനീഷ് (റെയിൽവേ), റീജ. മരുമക്കൾ: ഷബിൻ, ഷാജു, ശരണ്യ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മാങ്കാവ് ശ്മശാനത്തിൽ.