വടകര: മണിയൂർ എളമ്പിലാടിലെ കോൺഗ്രസ് പ്രവർത്തകനായിരുന്ന മുലച്ചിക്കണ്ടി മീത്തൽ ബാലൻ നായർ (65) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: പ്രഭിലാഷ്, അഭിലാഷ്, അനീഷ്. സഹോദരങ്ങൾ: ശശി (ദുബൈ), ബാബു (കുവൈത്ത്), ലീല, സുമ, സൗദ, പരേതയായ ദേവി.