മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രഥമ പ്രസിഡൻറും മുസ്ലിം ലീഗ് നേതാവുമായിരുന്ന പരേതനായ കക്കാട് കെ.പി. അബൂബക്കറിെൻറ (കെ.പി.ആർ) ഭാര്യ കക്കാട് കല്ലടയിൽ കെ.ടി. ഫാത്തിമ (80) നിര്യാതയായി. കീരൻതൊടിക അബ്ദുറഹ്മാൻ ഹാജി (ചോലതടക്കൽ ചെറിയോൻ ഹാജി) യുടെ മകളാണ്. മക്കൾ: അബ്ദുൽ ജബ്ബാർ കല്ലടയിൽ (റിയാദ്), സുഹ്റാബി. മരുമക്കൾ: സാബിദ, മുഹമ്മദ്.