പന്നിയങ്കര: കോഴിക്കോട് മുൻ മേയറും ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറുമായ ഒ. രാജഗോപാലിെൻറ പിതാവ് ഒടുക്കത്തിൽ വിജയരാഘവൻ (94) പന്നിയങ്കര മൈത്രി റോഡ് ‘ശ്രീരത്നം’ വസതിയിൽ നിര്യാതനായി. ഭാര്യ: വസുമതി. മറ്റു മക്കൾ: കാഞ്ചന, പ്രദീപ്കുമാർ (റിട്ട. പി.എൻ.ബി), അനിത, പ്രമോദ് (പന്നിയങ്കര സർവിസ് സഹകരണ ബാങ്ക്), പ്രശാന്ത് (ബിസിനസ്). മരുമക്കൾ: രത്നം, ഭാഗ്യലത, കെ. രാധാകൃഷ്ണൻ, ഷീബ, ബബിത, പരേതനായ രവീന്ദ്രൻ.