അത്തോളി: കോൺഗ്രസ് നേതാവും മുൻ ഡി.സി.സി അംഗവുമായിരുന്ന കൊളക്കാട് അടിയലത്ത് ഇല്ലത്ത് താമസിക്കുന്ന പുതിയടത്തില്ലത്ത് വാമദേവൻ നമ്പൂതിരി (85) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി അന്തർജനം. മക്കൾ: സുരേഷ് നമ്പൂതിരി, ലതിക അന്തർജനം. മരുമക്കൾ: വിഷ്ണു നമ്പൂതിരി (കൊയിലാണ്ടി), രേഖ അന്തർജനം (എടച്ചേരി). സഹോദരങ്ങൾ: നാരായണൻ നമ്പൂതിരി, ദേവകി അന്തർജനം (ചാത്തമംഗലം), സാവിത്രി അന്തർജനം (തിരുവള്ളൂർ), പത്മിനി അന്തർജനം (കല്ലാച്ചി), പരേതരായ വാസുദേവൻ നമ്പൂതിരി, വിഷ്ണു നമ്പൂതിരി, ശ്രീദേവി അന്തർജനം.