കോഴിക്കോട്: പറമ്പിൽ കടവ് പറങ്ങട്ട് വിലങ്ങിൽ കുഞ്ഞിക്കോയ(83) നിര്യാതനായി. മക്കൾ: ബൽകീസ്(ബീവി), കബീർ, മുനീറ, ഫൗസിയ, സുജീറ, ബുഷറ, ഷാനിറ, സാബിറ.