കൊളത്തറ: പള്ളിത്താഴത്ത് സി.വി. മൊയ്തീൻകോയ(63) നിര്യാതനായി. ഭാര്യ: പറമ്പത്ത് ആയിഷാബി. മക്കൾ: അഷറഫ് ഷാഫി, സഫീദ് ഖാൻ, തസ്ലീന, അജ്ഫാന, ഷിഫാന. മരുമക്കൾ: അബ്ദുൽ ഗഫൂർ, അൻസീർ, ആഷിഖ് ജൗഹർ, സജ്ന മാഷിദ. സഹോദരങ്ങൾ: ഹംസക്കോയ, ആയിഷാബി, ആമിന.