തോടന്നൂർ: വ്യാപാരിയായ ആര്.എം. ചാത്തു (79) നിര്യാതനായി. ഭാര്യ: ജാനു. മക്കള്‍: ഹരിദാസന് (കൈരളി സ്റ്റീല്‍സ്, തിരുവള്ളൂര്‍), ശ്രീജ, ബിന്ദു, സുമ, സന്തോഷ്, സതീശന്. മരുമക്കള്‍: നാരായണന് വില്യാപ്പള്ളി, രാജന് തോടന്നൂര്‍ (നവനീത് സ്റ്റോര്‍), ബാബു മേപ്പയില്‍ (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, കണ്ണൂര്‍), രേഖ, ദിവ്യശ്രീ, കല.