മാങ്കാവ്: കുറ്റിയിൽതാഴം ഗീതാനിവാസിൽ പരേതനായ താഴത്ത് വേർക്കോട്ട് മുകുന്ദമേനോെൻറ ഭാര്യ വള്ളിക്കാട്ട് മൂശാലിതൊടി അംബുജാക്ഷി അമ്മ (ബേബി എം. മേനോൻ-81) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ (റിട്ട. ഇന്ത്യൻ ബാങ്ക്), രാധാകൃഷ്ണൻ (ടാക്സ് പ്രാക്ടീഷനർ), ഗീത (സാമൂതിരി സെൻട്രൽ ദേവസ്വം). മരുമക്കൾ: രാജശ്രീ (എൽ.ഐ.സി), സുനന്ദ (ഭവൻസ് സ്കൂൾ), നന്ദകുമാർ (റിട്ട. പ്രഫസർ, ഗുരുവായൂരപ്പൻ കോളജ്). സഞ്ചയനം വ്യാഴാഴ്ച 6.30ന് മാങ്കാവ് ശ്മശാനത്തിൽ.