പാവങ്ങാട്: പടിഞ്ഞാറെ ചെട്ട്കണ്ടി സതീഷ്ചന്ദ്രെൻറ ഭാര്യ അംബുജം (69) ഉടുമ്പിച്ചിൻതൊടുകയിൽ നിര്യാതയായി. മകൾ: വിജയശ്രീ. മരുമകൻ: വിഷ്ണു (തിരുവനന്തപുരം, പാലോട്). സഹോദരൻ: പരശുരാമൻ. സഞ്ചയനം ബുധനാഴ്ച.