പുല്ലാളൂർ: മച്ചക്കുളം പെരുന്താട്ടുചാലിൽ പരേതനായ അമ്മദ്കോയയുടെ ഭാര്യ ആയിഷക്കുട്ടി (93) നിര്യാതയായി. മക്കൾ: കോയ, മൊയ്തീൻ കോയ, അബ്ദുല്ലക്കുട്ടി, മുഹമ്മദ്, സൈനബ, സുലൈഖ, പരേതനായ അബ്ദുറഹ്മാൻകുട്ടി. മരുമക്കള്‍: അബൂബക്കർ മൂർക്കൻകുണ്ട്, മുഹമ്മദ് പൂനൂർ, കുഞ്ഞാമിന കാരന്തൂർ, ആയിഷക്കുട്ടി കാരന്തൂർ, മൈമൂന എളേറ്റിൽ വട്ടോളി, ഉമൈമ കാക്കൂർ, റഷീദ ചെമ്മാട്.