എലത്തൂർ: രഞ്ജിത് ടയേർസ് ഉടമ പുതിയനിരത്ത് നവചേതന ലൈബ്രറിക്ക് സമീപം മനത്താനത്ത് രാജേന്ദ്രൻ (86) നിര്യാതനായി. ഭാര്യ: രമണി മുള്ളത്ത്. മക്കൾ: രഞ്ജിത്ത് (റോയൽ ടയേർസ് ബസാർ) റോഷ്നി. മരുമക്കൾ: ഗിരീഷൻ പുഴവക്കത്ത്, ലഞ്ജിഷ (അത്തോളി). സഹോദരങ്ങൾ: ഭാനുമതി, വാസന്തി, പ്രഭാവതി, മോഹനൻ, വാസുദേവൻ. സഞ്ചയനം വെള്ളിയാഴ്ച.