കടമേരി: പാരമ്പര്യ നാട്ടുവൈദ്യൻ താഴെ പനങ്ങാട്ട് സൂപ്പി (78) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മജീദ്, സുഹറ, റസിയ, ലത്തീഫ്, അസ്മ, മുഹമ്മദലി (ബഹ്റൈൻ). മരുമക്കൾ: ഹമീദ്, മുസ്തഫ, നാസർ, സാബിറ, നാദിയ, ഷസ്ന മാഹി.സഹോദരങ്ങൾ: അമ്മദ് (കർണാടക), കുഞ്ഞാലി മാസ്റ്റർ (റിട്ട. അധ്യാപകൻ പെരുമുണ്ടശ്ശേരി എസ്.വി.എൽ.പി സ്കൂൾ), പരേതരായ മൂസ ഹാജി, ഇബ്രാഹിം ഹാജി, മൊയ്തു ഹാജി കുറ്റ്യാടി, അന്ത്രു, അബു സാലിഹ് (ഷിമോഗ), കദീശ, ആയിശ