കോട്ടപ്പള്ളി: പൈങ്ങോട്ടായി പാറച്ചാലിൽ മീത്തൽ നാരായണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ജാനുട്ടി, ലക്ഷ്മി, ബാലകൃഷ്ണൻ, അശോകൻ. മരുമക്കൾ: ഗോപാലൻ, നാണു, സുമ, ചന്ദ്രി.