വേങ്ങേരി: കൊടക്കാട്ട് സുരേഷ് (56) നിര്യാതനായി. ഭാര്യ: ഗിരിജ. മകൻ: അഖിൽ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ശിവൻ, സത്യൻ, രാമദാസൻ, വിജയൻ, ഹരിദാസൻ, വസുമതി, രാധ.