മാവൂർ: ചെറൂപ്പ തണ്ടോറ ഉണ്ണികൃഷ്ണൻ നായർ (57) നിര്യാതനായി. ഭാര്യ: സുഭാഷിണി. മകൻ: സുബീഷ് (കേരള വാട്ടർ അതോറിറ്റി, കോഴിക്കോട്).