വടകര: വെള്ളികുളങ്ങര റസീന മൻസിൽ താമസിക്കുന്ന പുതിയപുരയിൽ മഹമൂദ് ഹാജി (70) നിര്യാതനായി. ഭാര്യ: മൈമു കുനിയിൽ. മക്കൽ: യാസർ, റജിലാസ്, റസീന. മരുമകൻ: റഷീദ്, ഹഫ്സത്ത്, നയീമ. സഹോദരങ്ങൾ: പി.പി.കെ അബ്ദുള്ള, അബ്ദുൽ കരിം, കദീശ.