നടുവട്ടം: പരേതനായ മൊയ്തീൻ കുഞ്ഞിയുടെ മകൻ കെ.വി. ആലിമോൻ (60) നിര്യാതനായി. ഭാര്യ: സാജിത. മക്കൾ: സഹദ് (ദുബൈ), സജില, ശഹ്ല. മരുമക്കൾ: നവാസ്, ഷാഹിദ്, ഫർസീന.