തലയാട്: തയ്യുള്ളതിൽ കമലാക്ഷി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: ശ്യാമള, സുകുമാരൻ, സുധാകരൻ (സബ് ഇൻസ്പെക്ടർ ഡിവൈ.എസ്.പി. ഓഫിസ് താമരശ്ശേരി). മരുമക്കൾ: ദേവചന്ദ്രൻ, വിജയലക്ഷ്മി, ബീന (ഗവ. ഹൈസ്കൂൾ, പന്നിപ്പാറ). സഹോദരങ്ങൾ: ഭാസ്കര കുറുപ്പ്, കാർത്ത്യായനി, പത്മാവതി, സുമതി. ശോഭന, പരേതയായ ശാരദ.