താമരശ്ശേരി: പുല്ലാഞ്ഞിമേട് കരുവൻചാലിൽ പരേതനായ രാമുണ്ണി നായരുടെ ഭാര്യ മാധവി അമ്മ (96) നിര്യാതയായി.മക്കൾ: രാഘവൻ നായർ, ലീല, ഉണ്ണികൃഷ്ണൻ, തങ്കമണി, ശോഭന, ശൈലജ. മരുമക്കൾ: കമലാക്ഷി, ഷീജ, ബാബു, ദിവാകരൻ, ബാലകൃഷ്ണൻ, പരേതനായ ഗംഗാധരൻ നായർ.