നാദാപുരം: പുളിക്കൂൽ കോറോത്ത് പുതിയോട്ടിൽ കുഞ്ഞബ്ദുല്ല (65) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഇഖ്ബാൽ, സാലിഹ്, തബ്സിറ.മരുമക്കൾ: സലീന, ഹർഷി, സി.വി ജാസിം. സഹോദരങ്ങൾ: അബ്ദുറഹ് മാൻ, അബൂബക്കർ, അയിശു, പരേതയായ പാത്തു.