മൈലാമ്പാടി: പരേതനായ കിഴിക്കിത്തറ വേലായുധെൻറ ഭാര്യ കിഴിക്കിത്തറ പുഷ്പവല്ലി (84) നിര്യാതയായി. മക്കൾ: സതീഷ്, പരേതനായ സുധീർ, സുനിൽകുമാർ (എസ്.ബി.ഐ), സുധേഷ്, സുമേഷ് ബാബു, ഷെറീന, സുഷിൽ കുമാർ, മരുമക്കൾ: ശോഭ, പ്രസീദ, അനുപമ, റൈന, ചന്ദ്ര, സുധീർ. ശവസംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് മാങ്കാവ് ശ്മശാനത്തിൽ