മണ്ണൂർ: കിഴക്കേ പുരയ്ക്കൽ പരേതനായ ഒറുവിൽ ബാലകൃഷ്ണൻ ആചാരിയുടെ മകൻ സുധാകരൻ (66) നിര്യാതനായി. മാതാവ്: പരേതയായ സൗമിനി. ഭാര്യ: പത്മിനി. മകൻ: പത്മരോഷ്. മരുമകൾ: അനുഷ. സഹോദരങ്ങൾ: മീരാഭായ്, പരേതനായ രവീന്ദ്രൻ, ശിവാനന്ദൻ, സുഗതകുമാർ, മനോജ്കുമാർ, ചന്ദ്രമതി, കനകവല്ലി, വിജയകുമാരി, മണിമല്ലിക, ഷീല. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തറവാട്ട് ശ്മശാനത്തിൽ.