വടകര: പുതുപ്പണം ശങ്കരക്കുറുപ്പ് റോഡിലെ കുനിയില്താഴ ചന്ദ്രന് (67) നിര്യാതനായി. ഭാര്യ: രതി (കെ.എസ്.ഇ.ബി ഡിവിഷനല്‍ ഓഫിസ്, വടകര). മക്കള്‍: പ്രജിന്‍ലാല്‍, പ്രജിന. മരുമക്കള്‍: രസ്ന, സുരേഷ്. സഹോദരങ്ങള്‍: മാതു, ശാന്ത, ചന്ദ്രിക, പരേതരായ നാരായണി, ജാനു.