നന്തിബസാർ: തിക്കോടി മീത്തലെ പള്ളിക്കു പടിഞ്ഞാറുവശമുള്ള പരേതനായ പടിഞ്ഞാറെ മൂലക്കൽ അബ്ദുല്ലയുടെ ഭാര്യ ആമിന (74) നിര്യാതയായി. മക്കൾ: ബഷീർ, ജമീല. മരുമക്കൾ: കുഞ്ഞഹമ്മദ്, സഫീറ. സഹോദരങ്ങൾ പരേതരായ കെ.വി. അസ്സൈനാർ, കുഞ്ഞയിഷ, അയിഷബി.