കുറ്റ്യാടി: തളീക്കര പുളിയുള്ളതിൽ കുഞ്ഞമ്മദ് ഹാജി (70) നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ (കാർത്തികപ്പള്ളി). മക്കൾ: അബ്ദുൽ അസീസ്, അൻസാർ, അൻവർ, അഫീഫ. മരുമക്കൾ: സാജിദ (കണ്ടോത്ത്കുനി), നബീല (അടുക്കത്ത്), ലുലുഹ (കുറ്റ്യാടി), റഷീദ്, (തളീക്കര). സഹോദരങ്ങൾ: മൊയ്തു ഹാജി. അയിഷ ഹജ്ജുമ്മ, കുഞ്ഞാമി, സാറ.