പുതിയറ: അടിയാട്ടിൽ ഗോകുലം വീട്ടിൽ കുട്ടിമാളു (89) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ (റിട്ട. റെയിൽവേ). മക്കൾ: രാമദാസ് (റിട്ട. കെ.എസ്.ആർ.ടി.സി), രുഗ്മിണി (തിരൂർ), സ്വരസ്വതി (റിട്ട. ഐ.സി.ഡി.എസ് സൂപ്പർവൈസർ), വിജയലക്ഷ്മി, വിലാസിനി (വിന്ധ്യ ക്ലിനിക്). മരുമക്കൾ: സരോജ് ബേബി കുറുപ്പാലത്ത് (ശ്രീകൃഷ്ണ നഴ്സറി), പരേതനായ ഗോപി, ഗോപി, പ്രകാശൻ (വാസൻ ഐ ഹോസ്പിറ്റൽ). സഞ്ചയനം 21ന്.